ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


ശനിയാഴ്‌ച, മാർച്ച് 31, 2012

ആട് -ജനുസുകളും അതിജീവനവും




  
Professor Farms of Kerala Veterinary & Animal Sciences University  
   Researcher and Extension scientist of    Kerala  Agricultural &Veterinary  University. 
   Scientific member in Government of India committees related to AnimalWelfare,   
   Environment and Biodiversity.  എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന 
  Dr.FRANCIS XAVIES ( ഫ്രാൻസിസ് സേവ്യർ ) യ്യാറാക്കിയ ആടുകളെ കുറിച്ചുള്ള ലേഖനം

 

ആടു ജീവിതങ്ങൾ


ആളുകൾ ആടുക്രിഷിക്കു പിന്നാലെ നീങ്ങുന്ന കൌതുകം നിറഞ്ഞ കാലം..വളരുവാൻ വളരെ സ്തലക്കുറവും, “പാവപ്പെട്ടവന്റെ പശു“ എന്ന ഖ്യാതിയും,ആടിനൊപ്പം കൂടുമ്പോഴും,ആടുവളർത്തൽ എന്ന തൊഴിലിന് ഒരു പിൻവിളി ഇന്നും രൂക്ഷമായി നിലനില്ക്കുന്നു!.ആടുജീവിതവുമായി മാത്രം  ആടിത്തീർക്കുവാൻ പല കർഷകരും മടിക്കുന്നു.“ആടു കടിച്ച പോലെ“  എന്നു പറയിപ്പിക്കും വിധം അജങ്ങളേ വിട എന്നു പറയുന്നവരേയും ഏറെ നാം കാണുന്നു..ആടുജനുസ്സുകളുടെ അതിജീവനം സുസാദ്ധ്യ മായിരുന്ന ഇടങ്ങളിൽ  പോലും ഇന്നത് അസാദ്ധ്യമാക്കിത്തീർക്കുന്നതെന്തേ?...ഒരു വിചിന്തനം....
ചെറുകിടക്കാരുടെ കുഞ്ഞു സ്വപ്നങ്ങളുടെ വളർച്ച ആയിരുന്നു പലപ്പോഴും ആടു വളർത്തൽ.വനഭൂമികയും,പൊതുഭൂമികളും,ഗ്രമീണ വിജനതകളും ഒക്കെ മേയാനിടം നൽകിയിരുന്നത് ചില പൊതു നിയമ നിർമ്മാണങ്ങളിലൂടെ 1972ൽ അവസാനിച്ചു.കാനന ച്ചായയിൽ ആടുമേയ്ക്കാൻ കൂടെ വന്നാൽ വനം വകുപ്പും കൂടെ വന്നു കൈയ്യാമം വയ്ക്കുമെന്നായപ്പോൾ പലരും അതു പൂർണ്ണമായി ഉപേക്ഷിച്ചു.ഒന്നും രണ്ടും ആയിരുന്ന കുഞ്ഞാടുകൾ ഇടം തേടി നെട്ടോട്ടമായി.പഞ്ചായത്ത് മുനിസിപ്പൽ നിയമങ്ങളും ആടുകൾക്കു വിനയായി.മലിനീകരണ നിയമവും,ശബ്ദ ശല്ല്യവും ഒക്കെ പലവിധ നിയമങ്ങളായി വന്നു ചെറുകിടക്കാരുടെ ആട്ടിൻ കൂടുകളുടെ വാതിൽ കൊട്ടിയടച്ചു..
ആടുകൾ ഏറെ പ്രത്യേകതകൾ ഉള്ള ക്ഷീരമ്രുഗമെങ്കിലും ആട്ടിൻ പാലിന്റെ മഹത്വം നാം വേണ്ട പോലെ അറിഞ്ഞിട്ടില്ല എന്നു വേണം കരുതുവാൻ.ദഹിക്കുവാൻ ഏറെ എളുപ്പമുള്ള ആട്ടിൻ പാലിൽ കൊഴുപ്പിന്റെ കണികകൾ ഏറെ ചെറുതാണ്..ഔഷധഗുണമുള്ള ആട്ടിൻപാൽ കുട്ടികൾക്കും,വയസ്സായവർക്കും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.ആട്ടിറച്ചിക്കു പിൻപിലാണിന്നു മാട്ടിറച്ചി..നോക്കിനടത്താൻ ഏറെ എളുപ്പമുള്ള ആടു ക്രിഷി ഗ്രാമീണ ഉപജീവനത്തിനഭികാമ്യം.മഹാത്മാ ഗാന്ധി യുടെ ആടു സ്നേഹം വിശ്വപ്രസിദ്ധമാണുതാനും...ഭാരതത്തിനു തനതായി ഒട്ടേറെ ആടു ജനുസുകൾ ഉണ്ട്..വിദേശ ജനുസ്സുകൾ ഇടയ്ക്കിടെ സങ്കരയിന സ്രുഷ്ടിക്കുവേണ്ടി ഭാരതത്തിൽ എത്തിയിട്ടൂണ്ട്.സാനൻ ,ആല്പൈൻ,ബോയർ,തുടങ്ങി ഒട്ടേറെ ജനുസ്സുകൾ നമ്മുടെ നാട്ടിൽ സങ്കരവർഗ്ഗ ഉദ്ധാരണത്തിനായി എത്തിച്ചിരുന്നു
കേരളത്തിൽ പരമ്പരാഗതമായി പോറ്റിപ്പോന്ന പ്രസിദ്ധമായ ഇനം മലബാറി /തലശ്ശേരി ഇനം തന്നെ.എന്നാൽ അന്യസംസ്താനങ്ങളിൽ നിന്നും ചിലജനുസ്സുകൾ മോഹവിലയ്ക്ക് കർഷ്കരും,മ്രുഗസ്നേഹികളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിൽ എത്തിച്ചു വരുന്നു.കാർഷിക മാസികാപരസ്യങ്ങളിൽ തിളങ്ങുന്ന പല അന്യസംസ്താന ജനുസ്സുകൾ ചൂടപ്പം പോലെ പൊള്ളുന്ന വിലയ്ക്ക് വിറ്റു പോകുന്നുമുണ്ട്..നല്ല സംരഭകന്റെ വിജയരഹസ്യം പലപ്പോഴും നല്ല വിവര ശേഖരണവും,വിലയിരുത്തലും അടിസ്താനമാക്കിയുള്ളതിനാൽ പലപ്പോഴും മോഹിപ്പിക്കുന്ന പരസ്യങ്ങൾ അവരെ വഴിതെറ്റിക്കാറുമുണ്ട്.പ്രധാനമായും ജനുസ്സുകളേക്കുറിച്ചുള്ള അടിസ്താന വിവരങ്ങൾ തന്നെ പ്രധാനം.കേരളത്തിൽ തനതു അജ ഇനങ്ങൾ തുലോം ശുഷ്കമാണ്.തലശ്ശേരി എന്ന മലബാർ ആടുകൾ,അട്ടപ്പാടിമേഖലയിലേ കറുത്ത അജഗണം എന്നിവ തന്നെയുള്ളു നമുക്ക് സ്വന്തം.നാടിനന്യമായ ഇനങ്ങൾ പലപ്പോഴും കൌതുക ജനുസ്സുകളായി മാത്രമാണ് പ്രചരിക്കപ്പെടുന്നത്..ഇത്തരത്തിലുള്ള ചില പ്രമുഖ അജ ജനുസ്സുകളേക്കുറിച്ചറിയുക കാർഷിക കേരളത്തിനു വളരേ പ്രയോജനപ്രദമാകും.
ജമുനാപ്പാരി ആടുകൾ:യമുനാനദീതടങ്ങളിലേ ജനുസ്സ് എന്ന് വിളംബരം ചെയ്യുന്ന നാമം.ഉത്തർ പ്രദേശിന്റെയും,മധ്യപ്രദേശത്തിന്റെയും,ചില ഭാഗങ്ങളിൽ പ്രസിദ്ധമായ ജമുനപാരി ആടു ജനുസ്സ് ഭാരതത്തിലേ ഏറ്റം ഉയരം കൂടിയ ആടു ജനുസ്സാണ്. നീണ്ടേഇലകളേ അനുസ്മരിപ്പിക്കുന്ന തൂങ്ങിയാടുന്ന ചെവികളും,ഉയർന്ന നാസികാപാലവും,രോമാവ്രുതമായപികാലുകളും ഇ ജനുസ്സിന്റെ പ്രത്യേകതകൾ തന്നെ.40 മുതൽ 60 കിലോഗ്രാം വരെ ശരീരഭാരം കാട്ടുന്ന ജംനാപാരി ഏതാണ്ട് 2.5 ലിറ്റർ പാലും നൽകും.ഇവയുടെ പ്രധാന പോരായ്മ ഒരു പ്രസവത്തിൽ ഒറ്റക്കുട്ടിയേ സാധാരണ ഉണ്ടാകൂ എന്നതുതന്നെ.നീണ്ടകൊമ്പും ഞാന്നുകിടക്കുന്ന ചെവിയും പലപ്പൊഴും ചില പ്രശ്നങ്ങൾ ഉണ്ടാക്കാം.ചില സാഹചര്യങ്ങളിൽ വന്ധ്യതയും അധികമായി കാണാറുണ്ട്.തൂവെള്ളയോ,തവിട്ടോ ആണ് ശരീരവർണ്ണം.

Inline image 1


സിരോഹി:‘മലരാരണ്യത്തിന്റെ ശിരസ്സ്‘ എന്ന പേരുള്ള ഇ ജനുസ്സ് രാജസ്താനിലും,ഗുജറാത്തിലേ ചില ഭാഗങ്ങളിലും ആയി ജന്മമെടുക്കുന്നു.ജംനാപാരിയോടു രൂപസാദ്രുശ്യമുള്ള സിരോഹി ജനുസ്സ്,ശരീര വലുപ്പത്തിൽ ജംനപാരിയേക്കാൾ അല്പം കുറഞ്ഞിട്ടാണ്.തവിട്ടു വർണ്ണവും അവയിൽകടും നിറത്തിലുള്ള വർണ്ണപ്പൊട്ടുകളും വേഗം ഇ ജനുസ്സിനേ തിരിച്ചറിയാൻ സഹായിക്കുന്നു.ഉയർന്നു വളഞ്ഞനാസികാപാലവും,നീണ്ടു തൂങ്ങിയ ചെവികളും സിരോഹിക്കുമുണ്ട്.അത്യുഷ്ണമുള്ള കാലാവസ്തയിൽ നീണ്ടചെവിയിലേ രക്തക്കുഴലിലൂടെയുള്ള കൂടിയ രക്തഓട്ടം ശരീരഊഷ്മാവിനേ ക്രമീകരിക്കുന്നു.25 കിലോമുതൽ 50 കിലോഗ്രാം വരെ ശരീര ഭാരം കിട്ടുന്ന സിരോഹി മാംസാവശ്യങ്ങൾക്കായി കൂടുതൽ വളർത്തപ്പേടുന്ന ഇനമാണ്.സിരോഹി സാധാരണയായി ഇരട്ടക്കുട്ടികൾക്ക് ജന്മമേകാറുണ്ട്.ഒരു കൌതുകജനുസ്സ് എന്ന നിലയിലും സിരോഹി പ്രചുര പ്രചാരം നേടിയിട്ടുണ്ട്.കേരളത്തിൽ കുറേ ആടുവളർത്തലുകാർ ഇവയേ പ്രജനനം ചെയ്തെടുക്കുന്നുമുണ്ട്
Inline image 2

ബീറ്റൽ: കരിം കറുപ്പുവർണ്ണമുള്ള ബീറ്റൽ ജനുസ്സ് ഒരു ‘വശീകരിക്കുന്ന ഭൂത‘മായാണ് ജന്മനാട്ടിൽ അറിയപ്പെടുക.ബീറ്റൽ ഒരു പഞാബി ഹരിയാന ജനുസ്സ് തന്നെ.കറുപ്പിനഴക് എന്നു വിശ്വസിക്കുന്ന കർഷകരുടെ പ്രിയ ജനുസ്സ് ഒരു പ്രസവത്തിൽ രണ്ടു കുട്ടികൾക്കു ജന്മമേകും.മുൻ ജനുസ്സുകളെപ്പോലെ നീളമുള്ള തൂങ്ങിയാടുന്ന ചെവികളും,ഉയർന്ന നാസികയും കറുപ്പിനഴകേറ്റുന്നു.നീണ്ടു വളരുന്ന കൊമ്പുകൾപുറകോട്ടുവന്ന് മുകളിലേക്കുയർന്നു നിൽക്കും.ആണാടുകൾക്ക് അഴകുപകർന്ന് താടിരോമങ്ങൾ വളർന്നു തൂങ്ങുന്നു.പെണ്ണാടുകൾ രണ്ടു ലിറ്ററോളം പാലും നൽകും
Inline image 3

തലശ്ശേരി/മലബാരി ആടുകൾ:
കേരളത്തിന്റ് തനതു ജനുസ്സ് എന്ന ഖ്യാതിയുമായി ഒരു പ്രസവത്തിൽ രണ്ടുമുതൽ നാലുവരേ കുട്ടികൾക്കു ജന്മം കൊടുക്കുന്ന നമ്മുടെ സ്വന്തം മലബാരി ആടുകൾനമ്മുടെ കാലാവസ്തയുമായി നന്നായി ഇണങ്ങുന്ന നല്ല ജനുസ്സ് തന്നെ.പേർഷ്യൻ കച്ചവട അധിനിവേശക്കാലത്ത് ആരോഎത്തിച്ചഅറബിആടുകളുടെ സന്തതിപരമ്പരയും നാടൻ തനതു ആടുകളും കൂടി ജന്മം കൊടുത്ത മലബാറിന്റെ അഭിമാനമായ ജനുസ്സ് നമ്മുടെ കാലാവസ്തയുമായി നന്നേ ഇണങ്ങുന്ന ആടു ജനുസ്സാണ്.വെള്ളമുതൽ കറുപ്പുവരെപലവർണ്ണങ്ങളിൽ കാണപ്പെടുന്നു.താടിക്കിരു വശവും വളർന്നു തൂങ്ങുന്ന ദശ ഇവയുടെ നല്ലലക്ഷണങ്ങളിൽ ഒന്നാണ്.ശരാശരി 30 കിലോഗ്രാം വരെ തൂക്കം കാണുന്ന മലബാറി ആടുകൾ ഒന്ന് ഒന്നര ലിറ്റർ പാലും നൽകും.കൂടുതൽ കുട്ടികൾ ജനിക്കുന്നതിനാൽ മാംസാവശ്യങ്ങൾക്കുപയുക്തമായരീതിയിൽ സങ്കരയിന സ്രുഷ്ടിയിൽ നമ്മുടെ ഇ ജനുസ്സിന് വളരെ പ്രാധാന്യമുണ്ട്.വടക്കൻ കേരളത്തിലേ ഗ്രാമങ്ങളിൽ അധികം ക്ലേശം കൂടാതെ വളർത്തിവരുന്ന മലബാറി ജനുസ്സുകളേക്കുറിച്ച് ധാരാളം ഗവേഷണ നിരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.രോഗപീഡകൾ കുറവുള്ളതിനാൽ അധികചിലവും ഉണ്ടാവാറില്ല
Inline image 4
Inline image 5
.
അട്ടപ്പാടിയിലേ കറുത്തആടുകൾ:
പാലക്കാടു ജില്ലയിലേ അട്ടപ്പാടി എന്ന ആദിവാസി മേഖലയിൽ കണ്ടുവരുന്ന ഇ കറുമ്പൻ ആടുകൾക്ക് അഴകേറെയാണ്.പാരമ്പര്യ ആചാരങ്ങളിൽ ഔഷധഗുണം ഉണ്ട് എന്ന കരുതലിൽ ഏറെ തിരഞ്ഞെടുപ്പിലൂടെ ഒരു പറ്റം ആടുകൾ ആദിവാസികൾക്ക് പ്രിയമുള്ളതാവുകയും,ഒരു തനതു രൂപം കൈക്കൊള്ളുകയും ചെയ്തു എന്നു പറയാം.കറുത്തമേനിയഴകിലും,ചെമ്പൻ കണ്ണുകൾ ഇവർക്കു ഒരു വന്യരൂപം പകരുന്നു.ഭംഗി നയനങ്ങളിൽ തെളിയുന്നു.ചെറു ചെവികൾ വശങ്ങളിലേക്കു ചാഞ്ഞു കിടക്കുന്നു.ചെറുവാലും,മൊഞ്ചുള്ള കൊമ്പും ഇവർക്കു ചാരുതയേകുന്നു.പ്രധാനമായും മാസആവശ്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള ഒരു പ്രജനനതിരഞ്ഞെടുപ്പാണ് അഴകുള്ള കരിംവർണ്ണം മിഴിവോടെ നിലനിർത്തുവാൻ സാധിതമാക്കിയത്.രോഗ പ്രതിരോധത്തിലും ഇ ആടുകൾ മികവുപുലർത്തുന്നു.മികച്ചപ്രകടനം പ്രശ്നകാലാവസ്തയിലും നിലനിർത്തുന്നു എന്നതുതന്നെ ഇവയേ  ഇ  അവികസിത മേഖലയ്ക്കു പ്രിയമുള്ളതാക്കുന്നു.കുട്ടികളുട എണ്ണത്തിൽ മികവുകാട്ടാത്തതാണ് ആകെ പറയാവുന്ന ഏക പ്രയാസം.തീക്ഷ്ണ കാലാവസ്തയിലും ഒരു കൂസലും ഇല്ലാതെ കിട്ടുന്ന ഭക്ഷണവുമായി ഒതുങ്ങുന്ന അട്ടപ്പാടി കറുമ്പന്മാർ എവിടെയോ ഒരു വന്യ തിളക്കങ്ങൾ അനുസ്മരിപ്പിക്കുന്നു എന്നു പറയാം അവയുടെ ചലന ഭംഗി കണ്ടാൽ.കറുപ്പിനഴക് എന്നു മനസ്സു പറഞ്ഞുപോകുന്ന ശരീരകാന്തി ഇവയിൽ പലതും നിലനിർത്തിന്നു.
Inline image 6


കേരളത്തനിമയുള്ള ജനുസ്സുകൾക്ക്, കൂടിയ ആർദ്രതയും,താപനിലയുമുള്ള കാലാവസ്ത അധിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു ഗുണം തന്നെയാണ്,പ്രത്യേകിച്ച് കാലാവസ്താമറ്റങ്ങളേക്കുറിച്ചുള്ള ഉത്കഠ്ണ്ട ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഇക്കാലത്ത്.ഉത്തരേന്ത്യൻ ജനുസ്സുകൾ ഒരു പക്ഷേ നമ്മുടെ കാലാവസ്തയുമായി അത്രവേഗം ഇണങ്ങാത്തതുകൊണ്ടുള്ള ഒട്ടേറേ പ്രശ്നങ്ങൾ ഇന്നു കാണുന്നുമുണ്ട്.ശ്വാസകോശരോഗങ്ങൾ,കുറഞ്ഞതീറ്റപരിവർത്തനക്ഷമത,വന്ധ്യത,കുളമ്പുരോഗാധിക്യം,വയറിളക്കം,ക്ഷയരോഗം എന്നിവയൊക്കെ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ അജ ജനുസ്സുകളേ ഭീഷണിപ്പെടുത്താം.ആടു ജീവനത്തിന്റെ അതിജീവന പാതയിൽ ചെറു കർഷകർ ജനുസ്സുകളേക്കുറിച്ചുള്ള  വിശദവിവരങ്ങൾ അറിയുകതന്നേവേണം.



  



 anI¨ BZmbw+\à ]mÂ+\à Cd¨n = BSphfÀ¯Â




D¸v Hcmbp[am¡n {_n«ojv km{amPyt¯mSp s]mcpXmsa¶ Bibw KmÔnPnbpsSbÃmsX aämcpsSsb¦nepw Xebn DZn¡ptam? BSns\ hfÀ¯n C´ym almcmPy¯nse Zcn{Z \mcmbW·mcpsS ]«nWntbmSp s]mcpXm\mIpw F¶ Bibhpw AhnsS apf¨XmWv. AXpam{Xaà Xsâ B{ia¯n BSns\ hfÀ¯n At±lw AXnsâ amlmßyhpw {]mtbmKnXbpw \ap¡p ImWn¨p XcnIbpw sNbvXp.

]t£ kzmX{´yw In«nb tijw 60 hÀjsaSp¯p AXnsâ s]mcpÄ \½psS `cWIÀ¯m¡Ä a\Ênem¡phm\pw BSphfÀ¯ens\ klmbn¡phm\mbn Fs´¦nepw XpI amän hbv¡phm\pw. Zmcn{ZtcJbv¡p XmsgbpÅhcn 40 iXam\w t]cpw Hcp hn[¯nesæn asämcp hn[¯n BSphfÀ¯epambn _Ôs¸«hcmsW¶dnbpt¼m \nÀ[\À¡v BSphfÀ¯Â Poh³ \ne\\nÀ¯ensâ
sXm¶padnbmsX tdmUcnInse t]mÌdpIÄ IodnXn¶pw DW¡neIÄ s]dp¡n¯n¶pw BSpIÄ hfcp¶p, ]mep Xcp¶p, {]khn¨p cWvSpw aq¶pw Ip«nIsf Xcp¶p. \mev]¯ncWvSp iXam\w Iim¸p sN¿s¸Sps¶¦nepw {]XnhÀjw \mepiXam\w IWvSv BSpIfpsS kwJy C´ybn IqSns¡mWvSncn¡pIbmWv. C{Xbpw \ne\nev]n\p Icp¯pÅ thsd GXp hfÀ¯p arKamWpÅXv?

Ct¸mtgXmbmepw BSphfÀ¯ensâ amlmßyw kÀ¡mÀ Xncn¨dnªncn¡p¶p. BSpIÄ¡pw sN½cnbmSpIÄ¡pw apbepIÄ¡pambn tI{µkÀ¡mcnsâ henb Hcp kwtbmPnX ]²Xn h¶pIgnªp.


{]kvXpX ]²Xnbnse ^WvSp]tbmKn¨v tIcfm kÀ¡mcpw KLD t_mÀUpw ]²XnIÄ cq]oIcn¨v tI{µkÀ¡mcnsâ AwKoImc¯n\mbn Ab¨n«pWvSv. Ct¸mÄ I®qÀ, CSp¡n PnÃIsfam{Xta Cu ]²Xnbn DÄs¸Sp¯nbn«pÅq. F¶m \_mÀUv tZikmÂIrX_m¦pIÄhgn ]eni CfthmSpIqSn hmbv] A\phZn¡p¶ Cu ]²Xnbn aäp PnÃIsf IqSn s]Sp¯m³ CXn\mbn kÀ¡mÀ Xe¯n \nban¨ I½nän¡v A[nImcapWvSv. CXnsâ shfn¨¯n ]me¡mSp PnÃbnse Nne F³.Pn.HIÄ BSphfÀ¯en\pÅ Hcp kwtbmPnX ]²Xn A\paXn¡mbn tI{µkÀ¡mcn\p kaÀ¸n¨n«pWvSv.


tIcf¯nse 90 iXam\w BfpIfpw amwkmlmcnIfmWv. AhÀ¡p KpW\nehmcapÅ amwkw e`yamt¡WvSXv kmaqly{]Xn_²XbpÅ GXp `cWIqS¯nsâbpw IÀ¯hyamWv. \½psS \m«nse Nne hn`mK§Ä aX]camb hne¡pIfm t]mÀ¡pw tKmamwkhpw hÀÖn¡p¶p. FÃm amwkmlmcnIfpw hne¡pIfnÃmsX Ign¡p¶ amkw BSnsâbpw sN½cnbmSnsâbpw tImgnbptSXpamWv. apbend¨n \m«n {]Ncn¨p hcp¶tXbpÅp.
kwØm\¯p]tbmKn¡p¶ am«nd¨nbpsSbpw tImgnbnd¨nbpsSbpw A[nI]¦v A\ykwØm\§fn \n¶p hcp¶XmWv. CXn t]m¯nd¨n \½Ä Fgptäp \n¶p Ignt¡WvSXmWv! (B arK§fpsS {]mbs¯ _lpam\n¨pw XpIept]mse aq¯ Cd¨n Nhbv¡m³ _ewIn«m³ thWvSnbpw!!). IqSpX kabw thhn¡m³ thWvS CÔ\ \jvShpw ]cnKWn¡Ww. t{_mbneÀ tImgnIÄ thKw hfcp¶Xn\pw em`Icambn Xoäsb Cd¨nbm¡p¶Xn\pw thWvSn tImgnIÄ¡p hym]Iambn Bân_tbm«n¡pIfpw tlmÀtamWpIfpw \ÂIp¶pWvSv. Atacn¡bn In«p¶Xnt\¡mÄ DbÀ¶ hfÀ¨m\nc¡v C¶m«nse Nne t{_mbneÀ kvs{Sbn\pIÄ¡v Ahsb DXv]mZn¸n¡p¶ I¼\n¡mÀ \ÂIp¶ Xoä D]tbmKn¨p hfÀ¯pt¼mÄ e`n¡p¶p F¶Xv C¯cw hkvXp¡fpsS AantXm]tbmK¯nte¡mWp hnc NqWvSp¶Xv. \½psS `mhn Xeapdbmb Ip«nIfnse s]m®¯Snbpw kvX\hfÀ¨bpsaÃmw CXnsâ IqsS tNÀ¯phmbn¡Ww. aäv BtcmKy{]iv\§Ä thsdbpw.


aeoakamb Npäp]mSpIfn hfÀ¯p¶Xpaqew A]ISImcnIfmb ]o¯hnc t]mepÅ ]cmZ§fpw ]e tcmK§fpw ]¶nbnd¨nbn IqSn ]Icm\nSbpsWvS¶v ]ecpw Bi¦s¸Sp¶p. C¡mcy§sfÃmw ]cnKWn¡pt¼mÄ A]ISImcnbÃm¯Xpw KpWta·bpÅXpamb FÃm hn`mK§fpw hne¡pIfnÃmsX Ign¡p¶ Cd¨n B«nd¨nbmsW¶ph¶p ImWmw. tIcf¯n FÃmbnS¯pw aäp kwØm\§fnepw KÄ^v DÄs¸sSbpÅ hntZicmPy§fnepw B«nd¨n¡v henb Unam³UpÅXn AÛpXs¸Sphm\nÃ. tIcf¯n Ign¡p¶ B«nd¨nbpsS Gdnb ]¦pw ChnsS Xs¶ DXv]mZn¸n¡p¶XmWv. CXnsâ {]tbmP\w H¶pw cWvSpw BSns\ hfÀ¯p¶ Zcn{ZÀ¡mWv IqSpXembn e`n¡p¶Xv. B«n³]m AhcpsS Ip«nIÄ¡p IpSn¡m³ e`n¡p¶p. Cu BSpIfpsS ImjvSw hogp¶Xp sImWvSv ChnSps¯ a®p ^e`qbnjvSamIp¶p. km[mcW IpSp_§fn ]mgmbn t]mIp¶ kv{XoIfpsSbpw Ip«nIfpsSbpw {]mbw sN¶hcpsSbpw kabap]tbmKn¨v BSphfÀ¯eneqsS IpSpw_hcpam\w hÀ[n¸n¡phm\pw km[n¡pw




HcmSns\ ho«n hfÀ¯n t\m¡p. ]m¡än e`n¡p¶ ambw IeÀ¶ ]men\p ]Icw ip²amb, AeÀPn DWvSmIm¯, Zln¡ms\fp¸apÅ, Huj[KpW§fpÅ B«n³ ]mensâ ta· BkzZn¡q. IqsS HcmZmbhpapWvSm¡mw. Ip«nIsf, \n§Ä HcmSns\ hfÀ¯q. ]Tnbv¡m\pÅ ]qkvXIhpw hmbn¨psImWvSv ip²hmbphpw izkn¨v AhÀ¡v kz´w BSns\ Xoämw. AXn \n¶pw In«p¶ B\µhpw {]IrXnbpambn CW§ntNcepw A\p`hn¨pXs¶ AdnbWw. am{Xaà hnZymÀYn¡Ä¡mhiyamb t]m¡äv aWnbpw CXn \n¶pWvSm¡mw. 
kvIqfn ]Tn¡p¶ Ime¯v teJI\pw BSp hfÀ¯nbncp¶p. B \mfpIfpsS a[pcw \pWªpsImWvSmWnsXgpXp¶Xv. sImSn ]nSn¨v XÃm\pw XÃpsImÅm\pw D]tbmKn¡p¶ kabap]tbmKn¨v \m«n\pw \m«mÀ¡pw \n§Ä¡pw {]tbmP\apÅ Hcp BSphfÀ¯Â ¢tºm ]¨¡dnIrjn ¢tºm kv¡qfn XpS§n cmPy¯n\pa mXrImWn¡pI. almßPn¡Xv AÀ¸n¡pI. 
കടപ്പാട് 
tUm. kn. sI. tXmakv 
( മൃഗ സംരക്ഷണ വകുപ്പ് ) 
കര്‍ഷകന്‍ മാഗസിന്‍ 

ശനിയാഴ്‌ച, മാർച്ച് 03, 2012

പറവകളുടെ ചിലവു കുറഞ്ഞ വീടുമായി കുര്യന്‍ സര്‍ ..........

കടപ്പാട് - ഹരിതഭുമി മാഗസിന്‍