ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ വിളിക്കുന്നു

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ വിളിക്കുന്നു

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ മുഖേന നടപ്പാക്കി വരുന്ന സംയോജന കോഴി വളര്‍ത്ത ലിലേക്ക് ക്ഷണിക്കുന്നു
ഓരോ മൂന്ന് മാസം കഴിയുമ്പോഴും 8000 മുതല്‍ 12000 വരെ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ്
ഈ പദ്ധതി യിലൂടെ വിജിയം കൈവരിച്ചവരുടെ വിവരങ്ങളും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്











ശനിയാഴ്‌ച, ജൂലൈ 23, 2011

ബുധനാഴ്‌ച, ജൂലൈ 20, 2011

കോഴികുഞ്ഞിനെ നീന്താന്‍ പടിപികുന്ന താറാവ്

കോഴികുഞ്ഞിനെ നീന്താന്‍ പടിപികുന്ന താറാവ് ജിദ്ധ യില്‍ നിനും നിനുള്ള വാര്‍ത്ത‍ വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയുക

കടപാട്
തേജസ്‌ ദിനപത്രം

വെള്ളിയാഴ്‌ച, ജൂലൈ 15, 2011

മാവേലികരയില്‍ നിനും മനുകുട്ടന്‍ രൂപകല്‍പന ചെയ്ത സെമി ഓട്ടോ മടിക് ഇന്ഗുബെടോര്‍

മാവേലികരയില്‍ നിനും മനുകുട്ടന്‍ രൂപകല്‍പന ചെയ്ത സെമി ഓട്ടോ മടിക് ഇന്ഗുബെടോര്‍


SEMI AUTOMATIC INCUBATOR
സ്വന്തമായി രൂപകല്‍പന ചെയ്ത നൂറു മുട്ടകള്‍ വിരികാവുന്ന സെമി ഓട്ടോ മടിക് ഇന്ഗുബെടോര്‍
ഉപയോഗികുനതിനു എളുപ്പവും 95 % വരെ മുട്ടകള്‍ വിരിയികാന്‍ കഴിയുന്നതുമായ ഇന്ഗുബെടോര്‍ അവശ്യ കാര്‍ക്ക് നിര്‍മിച്ചു നല്‍കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനുകുട്ടന്‍
മാവേലികര
MOLIBE NO

9895553678

9809753512

INCUBATOR FOR SALE .......

തിങ്കളാഴ്‌ച, ജൂലൈ 04, 2011

വര്‍ണ്ണ മത്സ്യങ്ങളുടെ തോഴി

വലുതായി വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക


വലുതായി വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട് -കര്‍ഷശ്രീ മാഗസിന്‍ -