ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക


എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ വിളിക്കുന്നു

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ വിളിക്കുന്നു

സ്വന്ത മായി പത്ത് സെന്‍റ് സ്ഥലമുള്ള വരെ സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പ റേ ഷന്‍ മുഖേന നടപ്പാക്കി വരുന്ന സംയോജന കോഴി വളര്‍ത്ത ലിലേക്ക് ക്ഷണിക്കുന്നു
ഓരോ മൂന്ന് മാസം കഴിയുമ്പോഴും 8000 മുതല്‍ 12000 വരെ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ്
ഈ പദ്ധതി യിലൂടെ വിജിയം കൈവരിച്ചവരുടെ വിവരങ്ങളും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്