ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


ചൊവ്വാഴ്ച, ഡിസംബർ 27, 2011

പ്രാവുകള്‍ക്ക് ഡയറക്ടറി







അലങ്കാരപ്രാവുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി കേരള പീജിയണ്‍ സൊസൈറ്റി പുറത്തിറക്കി. രജിസ്റ്റര്‍ ചെയ്ത 128 അംഗങ്ങളുടെ വിശദവിവരങ്ങള്‍, ദക്ഷിണേന്ത്യയിലെ പ്രധാന പ്രാവുവളര്‍ത്തല്‍കാരുടെ വിവരങ്ങള്‍, പ്രാവുകളുടെ പരിപാലനമുറകള്‍, രോഗപ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങിയവയടങ്ങുന്ന കൈപ്പുസ്തകമാണിത്.

ഫാം ജേണലിസ്റ്റായ വി.ശ്രീകുമാര്‍ രൂപകല്പനയും എഡിറ്റിങ്ങും നിര്‍വഹിച്ച ഡയറക്ടറിയില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍കുമാറാണ് രോഗപ്രതിരോധ-നിവാരണ മാര്‍ഗങ്ങള്‍ തയ്യാറാക്കിയത്.

9895198953 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പുസ്തകം ലഭിക്കും. വില 250 രൂപ.
കടപ്പാട് - കാര്‍ഷികം മാഗസിന്‍